Poomakal vazhunna kovilil

Song: Poomakal vazhunna kovilil
Film: Kattu Vannu Vilichappol
Lyricist: ONV Kurup
Musician: Radha Krishnan M G
Singer: Sreekumar M G
Year: 2001


Poomakal vazhunna kovilil
ninnoru sopana sangeetham pole
kanni thelimazha peytha neram
ente munnil nee ake kuthirnnu ninnu
nerthoru lajjayal moodiyora mugham
orthu njanum kulirarnnu ninnu
ormmakalkenthu sugandham
ennathmavin nashta sugandham

Povine thottu thazhuki unarthunna
soorya kiranamayi vannu
venalil vevunna manninu daha nerekunna
meghmayi vannu
padi thudichu kulichu kerum
thiru vathira penkidavorthu ninnu
ormmakalkenthu sugandham
ennathmavin nashta sugandham

poomugha vathilkkal neeyorthu ninnora
prema swaroopano vannu
kori tharichu nee noki nilkke
mukil keeril ninnambili manju
adi thimirtha mazhayde ormmakal
alila thumbile thullikalayi
ormmakalkenthu sugandham
ennathmavin nashta sugandham



Lyrics Submited by: Sunil

1 Comments:

lame Coolmusic said...

ചിത്രം : കാറ്റ് വന്ന്‍ വിളിച്ചപ്പോള്‍
വരികള്‍ : ഓ.എന്‍.വി. കുറുപ്പ്
സംഗീതം : എം.ജി.രാധാകൃഷ്ണന്‍
പൂമകള്‍ വാഴുന്ന കോവിലില്‍നിന്നൊരു സോപാനസംഗീതം പോലെ
കന്നിതെളിമഴ പെയ്ത നേരം എന്‍റെ മുന്നില്‍ നീ ആകെ കുതിര്‍ന്നുനിന്നു
നേര്‍ത്തൊരുലജ്ജയാല്‍ മൂടിയോരാമുഖം ഓര്‍ത്ത് ഞാനും കുളിരാര്‍ന്നുനിന്നു
ഓര്‍മ്മകള്‍ക്കെന്ത് സുഗന്തം ... ... ...
എന്‍ ആത്മാവിന്‍ നഷ്ട സുഗന്തം
എന്‍ ആത്മാവിന്‍ നഷ്ട സുഗന്തം

പൂവിനെത്തൊട്ട് തഴുകി ഉണര്‍ത്തുന്ന സൂര്യകിരണമായി വന്നു
പൂവിനെത്തൊട്ട് തഴുകി ഉണര്‍ത്തുന്ന സൂര്യകിരണമായി വന്നു
വേനലില്‍ വേവുന്ന മണ്ണിനുദാഹനീരേകുന്ന മേഘമായി വന്നു
പാടിതുടിച്ച് കുളിച്ചുകേറും തിരുവാതിരാപെണ്‍കിടാവോര്‍ത്ത് നിന്നു
ഓര്‍മ്മകള്‍ക്കെന്ത് സുഗന്തം ... ... ...
എന്‍ ആത്മാവിന്‍ നഷ്ട സുഗന്തം
എന്‍ ആത്മാവിന്‍ നഷ്ട സുഗന്തം
പൂമുഖവാതില്‍ക്കല്‍ നീയോര്‍ത്ത്‍നിന്നൊരാ പ്രേമസ്വരൂപനോ വന്നു
പൂമുഖവാതില്‍ക്കല്‍ നീയോര്‍ത്ത്‍നിന്നൊരാ പ്രേമസ്വരൂപനോ വന്നു
കോരിതരിച്ചു നീ നോക്കിനില്‍ക്കേ മുകില്‍കീറില്‍ നിനംമ്പിളി മാഞ്ഞു
ആടിതിമിര്‍ത്ത മഴയുടെ ഓര്‍മ്മകള്‍ ആലിലതുമ്പിലെ തുള്ളികളായി
ഓര്‍മ്മകള്‍ക്കെന്ത് സുഗന്തം ... ... ...
എന്‍ ആത്മാവിന്‍ നഷ്ട സുഗന്തം
എന്‍ ആത്മാവിന്‍ നഷ്ട സുഗന്തം
പൂമകള്‍ വാഴുന്ന കോവിലില്‍നിന്നൊരു സോപാനസംഗീതം പോലെ
കന്നിതെളിമഴ പെയ്ത നേരം എന്‍റെ മുന്നില്‍ നീ ആകെ കുതിര്‍ന്നുനിന്നു
നേര്‍ത്തൊരുലജ്ജയാല്‍ മൂടിയോരാമുഖം ഓര്‍ത്ത് ഞാനും കുളിരാര്‍ന്നുനിന്നു
ഓര്‍മ്മകള്‍ക്കെന്ത് സുഗന്തം ... ... ...
എന്‍ ആത്മാവിന്‍ നഷ്ട സുഗന്തം
എന്‍ ആത്മാവിന്‍ നഷ്ട സുഗന്തം
എന്‍ ആത്മാവിന്‍ നഷ്ട സുഗന്തം

Post a Comment